Thu. Dec 19th, 2024

Day: February 10, 2021

യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ കണക്കുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം; നിയമന വിവാദത്തില്‍ തിരിച്ചടിക്കാന്‍ സര്‍ക്കാർ

തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ കണക്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചു.ഇനിയും…

പാര്‍വ്വതിയുടെ വര്‍ത്തമാനം റിലീസ് നീട്ടി

തിരുവനന്തപുരം: പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന സിദ്ധാര്‍ഥ ശിവ ചിത്രം വര്‍ത്തമാനത്തിന്‍റെ റിലീസ് നീട്ടി. ഈ മാസം 19ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മാര്‍ച്ച്…

സർക്കാർ നടപടികൾ നേട്ടമായി നിഷ്ക്രിയ ആസ്തികൾ നിയന്ത്രിക്കാനായി; അനുരാ​ഗ് താക്കൂർ

ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ എൻപിഎ 2018 മാർച്ചിലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 6.09 ലക്ഷം കോടിയായി കുറഞ്ഞെന്ന് കേന്ദ്ര…

കേന്ദ്രസര്‍ക്കാരിനോട് ഫാറൂഖ് അബ്ദുള്ള; മാറ്റം വരുത്തില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലല്ലോ

ന്യൂദല്‍ഹി: മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്‌സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭേദഗതി…

കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക…

യുഎഇക്ക് ചരിത്ര മുഹൂർത്തം; ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

ദുബായ്: യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരുന്ന ചരിത്ര മുഹൂർത്തം . യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ്  ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ഹോപ് പ്രോബ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ, ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ്…

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, പൊലീസ് ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍…