Sat. Jan 18th, 2025

Day: February 3, 2021

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി ബെംഗലൂരു

മഡ്ഗാവ്: ഐഎസ്എല്ലില്‍ ജയമില്ലാതെ എട്ടു മത്സരങ്ങള്‍ക്കുശേഷം  ബെംഗലൂരു എഫ്‌സിക്ക്  ഒടുവില്‍ കാത്തു കാത്തിരുന്നൊരു വിജയം. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ബെംഗലൂരു വിജയവഴിയില്‍…

സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയിലേക്കെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍; നിയമപോരാട്ടം തുടരും സുപ്രീംകോടതി വരെ പോകും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണം അപകടം തന്നെയാണെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍…

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജേക്കബ് തോമസ്; ബിജെപി സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഓഫീസർ ജേക്കബ് തോമസ്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ…

ദല്‍ഹി അതിര്‍ത്തികള്‍ അടച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി; മതിലുകളും ബാരിക്കേഡുകളുമല്ല പാലങ്ങളാണ് രാജ്യത്തിന് വേണ്ടത്

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ ദല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മതിലുകളും തീര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാരിക്കേഡുകള്‍ക്കും മതിലുകള്‍ക്കും പകരം പാലങ്ങള്‍…

ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും വിലക്ക്…

ആർടിപിസിആർ വേണമെന്ന് മുഖ്യമന്ത്രി; ആന്റിജൻ ധാരാളം എന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് ബാധിതരെ കണ്ടെത്താൻ കൂടുതൽ കൃത്യതയുള്ള ആർടിപിസിആർ പരിശോധന വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ ആന്റിജൻ പരിശോധന മതിയെന്ന് ആരോഗ്യവകുപ്പ്. ആന്റിജൻ പരിശോധനയ്ക്കു കൃത്യത…