Sat. Jan 18th, 2025

Day: February 1, 2021

റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

സൗദി: സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു…

സൗദിയില്‍ ആശുപത്രിക്ക് സമീപം ഹൂതി മിസൈല്‍ പതിച്ചു

ജിസാന്‍: യെമനില്‍ നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതി മിലിഷ്യകള്‍ അയച്ച മിസൈലിന്റെ ഒരു ഭാഗം സൗദിയിലെ ജിസാനില്‍ ആശുപത്രിക്ക് സമീപം പതിച്ചു. അല്‍ ഹാര്‍ഥ് ഗവര്‍ണറേറ്റിലെ ജനറല്‍ ആശുപത്രിക്ക്…

മോഹൻ ബഗാനോടു വീണ്ടും തോറ്റ് ബ്ലാസ്റ്റേഴ്സ്; രണ്ടടിച്ചു മൂന്നെണ്ണം വാങ്ങി

മഡ്ഗാവ്: കൂടുതൽ സമയം പന്ത് കയ്യിൽ വയ്ക്കുക. കൂടുതൽ പാസുകൾ നടത്തുക. മികച്ച ഗോളുകളിലൂടെ ആരാധകരെ ത്രസിപ്പിക്കുക. പക്ഷേ ഒടുവിൽ, അലസമായ പിഴവുകളിലൂടെ കളി തോൽക്കുക. ഐഎസ്എൽ…

ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും;ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രം. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.…

ആശങ്കയിൽ ബിജെപി;ജാട്ട് കർഷകർ സംഘടിക്കുന്നു; അമിതാവേശം വേണ്ടിയിരുന്നില്ല

ന്യൂഡൽഹി: രാകേഷ് ടികായത്തിന്റെ കണ്ണീർ പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയിൽ ബിജെപി. ഡൽഹി യുപി അതിർത്തിയിലെ ഗാസിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ…