Fri. May 3rd, 2024
കൊല്ലം:

കൊല്ലം ചവറയില്‍ കെബി ഗണേഷ്‌കുമാർ എംഎല്‍എയുടെ വാഹനത്തിനുനേരെ കല്ലേറ്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നേരെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ കയ്യേറ്റമുണ്ടായി.

By Divya