Wed. Jan 22nd, 2025

Month: December 2020

Arif Mohammad Khan

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന്…

farmers strike fourth stage of meeting to be held tomorrow

ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കി കർഷകർ; നാളെ നാലാംഘട്ട ചർച്ച നടക്കും

  കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ഏഴാം ദിവസവും മുന്നേറുന്നു. രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ പഞ്ചാബുകളിലേക്കുള്ള ട്രെയിനുകൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ…

പ്രതിപക്ഷമായി മാറുന്ന കര്‍ഷക മുന്നേറ്റം

ആറ് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്ലെത്തിച്ചിരിക്കുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ വെല്ലുവിളിയാണ്…

Acid attack at Kollam

കൊല്ലത്ത് മനഃസാക്ഷിയെ നടുക്കുന്ന ആസിഡ് ആക്രമണം; പ്രതി ഒളിവിൽ

കൊല്ലം: കൊല്ലത്ത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരത. കൊല്ലം വാളത്തുങ്കലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. അയൽവാസികളായ രണ്ട് കുട്ടികൾക്ക് നേരെയും ആസിഡ് ഒഴിച്ചു. വാളത്തുങ്കലിൽ ജയൻ എന്ന…

Burevi Cyclone

ബുറെവി നാളെ കേരള തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ബുറെവി ചുഴലിക്കാറ്റായി ഇന്ന് വെെകിട്ടോടുകൂടി ശ്രീലങ്കൻ തീരംതൊടും. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശമാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്…

CPM isolates Thomas Isaac over remarks on KSFE raid

പത്രങ്ങളിലൂടെ; പാർട്ടി തള്ളി; ഐസക്ക് ഒറ്റപ്പെട്ടു | നാഷണൽ പൊല്യൂഷൻ കണ്ട്രോൾ ഡേ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കർഷക സംഘടനകളുമായി കേന്ദ്രം ഇന്നലെ നടത്തിയ…

Police raid in Ganesh Kumar MLA residence

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ വീട്ടിൽ പോലീസ് റെയ്ഡ്

  ഇന്നത്തെ പ്രധാന വാർത്തകൾ: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായ…

meeting with Centre failed farmers will continue protest

കർഷക നേതാക്കളുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പരാജയം; കർഷകർ പ്രതിഷേധം തുടരും

  ഡൽഹി: കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ കർഷകർ സമരം തുടരുമെന്ന് അറിയിച്ചു. അതേസമയം ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച…

Siddique Kappan

സിദ്ദിഖ് കാപ്പന് കസ്റ്റഡിയില്‍ മര്‍ദ്ദനം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്  പത്രപ്രവര്‍ത്തക യൂണിയന്‍ 

ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ കസ്റ്റഡിയില്‍ പൊലീസ്…

Amitabh Bachchan

അമിതാബ് ബച്ചന്‍റെ പുറത്തിറങ്ങാത്ത ചിത്രത്തിലെ ഫോട്ടോയും ആരാധകര്‍ക്ക് പ്രിയം

മുംബെെ: ഇന്ത്യൻ സിനിമാലോകത്ത്  പകരക്കാരനില്ലാത്ത നടനാണ് അമിതാഭ് ബച്ചൻ. രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ…