Mon. Nov 25th, 2024

Month: December 2020

dyfi hoisted national flag in palakkad municipality building

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ

പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. നഗരസഭയിലേക്ക് മാർച്ച് നടത്തിയ…

കേരളത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് പോസ്റ്ററുകള്‍…

bjp's jaisreeram flex at palakkad municipality

‘ജയ്‌ശ്രീറാം’ ഫ്ളക്സ്; നിയുക്ത ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ്  തൂക്കിയ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും  പ്രതികളാകും. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം…

malayalam movie actress molested in shopping mall at kochi

കൊച്ചിയിലെ മാളിൽ യുവനടി അപമാനിക്കപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വെച്ച്  താന്‍ അപമാനിക്കപ്പെട്ടുവെന്ന് യുവനടിയുടെ വെളിപ്പെടുത്തൽ. സമൂഹ മാധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പങ്കുവച്ചത്.  രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നടി…

leaders write letter to centre against K Surendran

തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് കാരണം സുരേന്ദ്രന്റെ ഏകാധിപത്യവും പിടിപ്പുകേടും; ബിജെപിയിൽ പോര് മുറുകുന്നു

  തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നു കെ സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂല…

many congress leaders asking for leadership change of their party after local body election miserable fail

പത്രങ്ങളിലൂടെ ; ‘പുകഞ്ഞ്’ കോൺഗ്രസ്സ്| അന്തർദേശീയ അഭയാർത്ഥി ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ…

UP loses Case in serious charges against Kafeel Khan

യു പി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന്റെ മോചനം ശരിവെച്ച് സുപ്രീംകോടതി

ഡൽഹി: ഡോ.കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച യുപി സർക്കാരിന് തിരിച്ചടി. കഫീൽ ഖാനെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധി…

Fashion Gold Jewellery Manager Sainul Abid surrendered before police

ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജർ സൈനുൽ ആബിദ് കീഴടങ്ങി

  കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രതിയായ ജ്വല്ലറി മാനേജർ സൈനുൽ ആബിദ് കീഴടങ്ങി. ഒരുരമാസത്തോളം ഒളിവിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാസർഗോഡ് എസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഫാഷൻ…

‘ജയ് ശ്രീറാം’ ബാനർ തൂക്കി ബിജെപി; പാലക്കാട് മുൻസിപ്പാലിറ്റി അപ്പന്റെ വകയാണോ എന്ന് സോഷ്യൽ മീഡിയ

പാലക്കാട്: പാലക്കാട് നഗരസഭയിൽ തുടർച്ചയായി രണ്ടാം തവണയും ഭരണമുറപ്പിച്ചതിന് ശേഷം ബിജെപിയുടെ അതിര് കടന്ന ആഹ്ലാദ പ്രകടനം. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷപരിപാടികൾക്കിടയിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ മുൻസിപ്പാലിറ്റി…

more than 20 farmers dead during protest in Delhi

കർഷക സമരത്തിൽ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ; സമരം നടത്താൻ കർഷകർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി

  ഡൽഹി: ഡൽഹി അതിർത്തിയിലെ കാർഷിക പ്രതിഷേധം 20 ദിവസം പിന്നിടുമ്പോൾ, ഏതാണ്ട് 20 ലധികം പേർ സമരത്തിനിടെ മരിച്ചതായി പ്രതിഷേധകർ പറയുന്നു. മരിച്ചവരിൽ പലരും പഞ്ചാബിൽ നിന്നുള്ളവരാണ്.…