Sat. Jan 18th, 2025

Day: December 31, 2020

യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊവിഡ്; ആശങ്കയിൽ സംസ്ഥാനം

  ഇന്നത്തെ പ്രധാന വാർത്തകൾ: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന…

Pappanji in cochin carnival

കൊച്ചിയില്‍ ഇത്തവണ പുതുവത്സരത്തില്‍ കത്തിതീരാന്‍ പപ്പാഞ്ഞിയില്ല

കൊച്ചി: സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഡിസംബര്‍ 31ന് രാത്രി 10 മണിയ്ക്ക് ശേഷം ആഘോഷങ്ങള്‍ പാടില്ല. ആളുകളെ പങ്കെടുപ്പിച്ചുള്ള…

Pakistan arrests 14 people over temple demolition

പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത 14 പേർ അറസ്റ്റിൽ

  ഇസ്ലാമബാദ്: പാകിസ്ഥാനിൽ നിരവധിയാളുകൾ ചേർന്ന് ക്ഷേത്രം തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 14 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒറ്റരാത്രികൊണ്ട് നടത്തിയ റെയ്‌ഡിൽ 14 പേരെ…

ബിജെപിയെ കുരുക്കി രാജഗോപാൽ; നിയമസഭയിൽ പ്രമേയത്തെ അനുകൂലിച്ചു

  തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

Police came with JCB to evacuate Malappuram residents in coastal area

തിരൂരിൽ കുടിയൊഴിപ്പിക്കാൻ മണ്ണുമാന്തി യന്ത്രവുമായി പോലീസ്

  മലപ്പുറം: കടലോര മേഖലയായ തിരൂർ വാക്കാട് വർഷങ്ങളായി വീടു വച്ചു താമസിക്കുന്ന 5 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ചെന്ന പൊലീസിനെ നാട്ടുകാർ തടഞ്ഞു. കോടതി ഉത്തരവുണ്ടെന്നും മാറിത്താമസിക്കണമെന്നും അറിയിച്ചാണ്…

സംഘപരിവാറിന്‍റെ ‘ക്രൈസ്തവ സ്നേഹം’

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തുകയാണ്. സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി മോദി ചർച്ച നടത്തി. മിസോറാം ഗവർണറും…

Picture Credits: Woke Malayalam

പത്രങ്ങളിലൂടെ; ബഹുദൂരം മുന്നില്‍; ഇടത്തുചാഞ്ഞ് 11 ജില്ലാ പഞ്ചായത്ത്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായിരുന്നു…

four members of a family died in perumbavoor

പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍  ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറപ്പുറത്തുകുടി വീട്ടിൽ…