Sat. Jan 18th, 2025

Day: December 3, 2020

Burevi cyclone to hit by tomorrow

ബുറെവി നാളെ ഉച്ചയോടെ കേരളക്കര തൊടും

  ഇന്നത്തെ പ്രധാനവാർത്തകൾ: ബുറെവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയായി. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ്…

Ambergris

ആഡംബര പെര്‍ഫ്യൂം ഉണ്ടാക്കാന്‍ തിമിംഗല ഛര്‍ദ്ദിയ്ക്ക് നോട്ടമിട്ട് ബിസിനസ് വമ്പന്മാര്‍

നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം കെെവശം വയ്ക്കുന്നത് പലരുടെയും ഹോബിയായിരിക്കും. ആഡംബര പെര്‍ഫ്യൂം തേടിപ്പിടിച്ച് പോകുന്നവരുമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള ആഡംബര പെര്‍ഫ്യൂം രൂപപ്പെട്ട് വരുന്നത്…

Rajinikanth

രജനികാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നെെ: തമിഴ്നടന്‍ രജനികാന്ത്  ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും.…

Manoj tiwari BJP MP, C: Janasatta

കര്‍ഷക സമരം അടിച്ചമര്‍ത്തണമെന്ന്‌ ബിജെപി എംപി ; ‌പിന്നില്‍ ‘തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌’

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘തുക്‌ഡെ തുക്‌ഡേ ഗാങ്ങ്‌’ ആണെന്നും സമരത്തെ അടിമച്ചമര്‍ത്തണമെന്നും ബിജെപി എംപി മനോജ്‌ തിവാരി. തലസ്ഥാനത്തെ മറ്റൊരു ഷഹീന്‍ ബാഗ്‌ ആക്കാനുള്ള നീക്കമാണ്‌…

Putin Orders Mass COVID Vaccination in Russia From Next Week

യുകെയ്ക്ക് പിന്നാലെ കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങി റഷ്യയും

മോസ്‌കോ: അടുത്താഴ്ച മുതൽ കൊവിഡ് വാക്സിൻ വിതരണത്തിന് ചെയ്യാൻ ഒരുങ്ങി റഷ്യയും. റഷ്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 എന്ന വാക്സിനാണ് വിതരണം ചെയ്യുന്നത്. പ്രസിഡന്റ് വ്ലാദിമിർ പുട്ടിനാണ് ഇത്…

RBI Asks HDFC To Stop Digital Launches and New Credit Cards  

പുതിയ എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾക്കും ഡിജിറ്റൽ ഇടപാടുകൾക്കും വിലക്ക്

  ഡൽഹി: എച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഡിജിറ്റൽ ഇടപാട് പദ്ധതികൾ താൽക്കാലികമായി  നിർത്തിവെയ്ക്കാനായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. പുതുതായി എടുത്തിട്ടുള്ള എച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ കണ്ടെത്തി…

Farmer leaders in Delhi C: The Print

കര്‍ഷക സമരത്തില്‍ കൈകോര്‍ത്ത് സിപിഎം, ആര്‍എംപിഐ, എംസിപിഐയു നേതാക്കള്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ കടുത്ത ശത്രുതയിലാണ്‌ സിപിഎമ്മും പാര്‍ട്ടി വിട്ട വിമതരുടെ പാര്‍ട്ടി ആര്‍എംപിഐയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്‌ രണ്ട്‌ കൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്‌. എന്നാല്‍…

cyclone burevi to hit kerala within hours

ബുറേവി തീരം തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കി; 12 വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 വിമാനങ്ങൾ റദ്ദാക്കി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.  ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര്…

ബലാത്സംഗ ഇരകളുടെ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന് സാധ്യമല്ലെന്ന് സുപ്രീംകോടതി

  ഡൽഹി: ബലാത്സംഗത്തിനിരയായവരുടെ പേരും വിശദംശങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നത് തടയാനായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു. ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണത്തിന് സർക്കാരിന്…

Farmers protest (Picture Credits: The Quint)

പോരാടാന്‍ ഉറച്ച മനസ്സുമായി കര്‍ഷകര്‍; കേന്ദ്രസര്‍ക്കാരിന്‍റെ ചര്‍ച്ച അല്‍പ്പസമയത്തിനകം

ന്യൂഡല്‍ഹി: കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി വീണ്ടും ചർച്ച അല്‍പ്പസമയത്തിനകം തുടങ്ങും. കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35…