Wed. Dec 10th, 2025
ന്യൂഡൽഹി:

 
തന്റെ രാജ്യത്തെ സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. രാജ്യത്തോട് തികച്ചും കൂറുകാണിക്കണം എന്നും ഷി ജിന്‍പിങ് സൈനികരോടു പറഞ്ഞതായി വാർത്തകളുണ്ട്.

ഗുവാങ്‌ഡോങ്ങിലെ ഒരു സൈനിക ക്യാമ്പ് സന്ദർശിക്കുന്നതിനിയാണ് ഷി ജിന്‍പിങ് സൈനികരോട് അവരുടെ മനസ്സും ഊർജ്ജവും മുഴുവനും ഉപയോഗിച്ചുകൊണ്ട് ഒരു യുദ്ധത്തിനു തയ്യാറെടുക്കാനും അതീവജാഗ്രത വെച്ചുപുലർത്താനും ആവശ്യപ്പെട്ടത്.