Mon. Dec 23rd, 2024
കോട്ടയം:

 
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. അതിൽ പാലാ ആണ് പ്രധാനം. രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജിവെച്ചേക്കും.