Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യപൂജാരിയ്ക്കുൾപ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്ഷേത്രം മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ പതിനഞ്ചുവരെ ക്ഷേത്രദർശനം അനുവദിയ്ക്കില്ല. ചുരുക്കം ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ മാത്രം നടത്താനും ഭരണസമിതി തീരുമാനിച്ചു.