Wed. Jan 22nd, 2025

യൂട്യൂബിലൂടെ സ്ത്രീകളെ അടച്ചാക്ഷേപിച്ച വിജയ് പി. നായരെ കെെയ്യേറ്റം ചെയ്ത സംഭവത്തില്‍ മകളെ അഭിനന്ദിച്ച് ഉഷാകുമാരി അറയ്ക്കല്‍.
ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്ന് ഉഷാകുമാരി ഫെയ്സ്ബുക്കില്‍ കുറിച്ചു.’സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ ഇവിടെ ഉണ്ടായേ തീരു. അതിന് അവർക്ക്‌വേണ്ടത് കുടുംബത്തിൽ നിന്നുള്ള നല്ല സപ്പോട്ടാണ്. കേരളത്തിലെ സ്ത്രീ സമൂഹം ഒന്നടങ്കം അഭിമാനിക്കുന്നു നിങ്ങളെ കുറിച്ചോർത്ത്’-ഉഷാകുമാരി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

https://www.facebook.com/ushakumari.arackal/posts/775882136530658

By Binsha Das

Digital Journalist at Woke Malayalam