Mon. Dec 23rd, 2024

 

1. നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: National Geophysical Research Institute

 

നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ‌ജി‌ആർ‌ഐ) പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയ്യതി: 25 സെപ്റ്റംബർ 2020 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.

1

2

3

4

 

2. എർനെറ്റ് ഇന്ത്യ: ERNET India

 

ഫിനാൻസ് എക്സിക്യൂട്ടീവ് II, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി എർനെറ്റ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.

 Walk-in-interview Date: 05, 06 and 08 October 2020: നേരിട്ടുള്ള അഭിമുഖം: ഒക്ടോബർ 5, 6, 8 

ഫിനാൻസ് എക്സിക്യൂട്ടീവ് II: 1 പോസ്റ്റ്
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്: 1 പോസ്റ്റ്
പ്രോജക്ട് എഞ്ചിനീയർ: 1 പോസ്റ്റ്

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക:-

ഔദ്യോഗിക വെബ്സൈറ്റ്

ഔദ്യോഗിക വിജ്ഞാപനം

 

3. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ: Employees’ Provident Fund Organisation

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അസിസ്റ്റന്റ് ഡയറക്ടർ (വിജിലൻസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

27 തസ്തികകളിലാണ് ഒഴിവുകൾ.

ദില്ലി, മഹാരാഷ്ട്ര, കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഹൈദരാബാദ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ തസ്തികകൾ.

ഹെഡ് ഓഫീസ് (ദില്ലി): 05 പോസ്റ്റുകൾ
നോർത്ത് സോൺ (ദില്ലി): 06 പോസ്റ്റുകൾ
വെസ്റ്റ് സോൺ (മുംബൈ): 05 പോസ്റ്റുകൾ
സൌത്ത് സോൺ (ഹൈദരാബാദ്): 05 പോസ്റ്റുകൾ
കിഴക്കൻ മേഖല (കൊൽക്കത്ത): 06 പോസ്റ്റുകൾ

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 2020 നവംബർ 02 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക:-

1

2

 

4. ബോംബെ ഹൈക്കോടതി: Bombay High Court

 

സിസ്റ്റം ഓഫീസർ, സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിലേക്ക് ബോംബെ ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: 2020 നവംബർ 02 

സീനിയർ സിസ്റ്റം ഓഫീസർ: 31 തസ്തികകൾ
സിസ്റ്റം ഓഫീസർ: 80 പോസ്റ്റുകൾ

ഔദ്യോഗിക വിജ്ഞാപനം

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്

ഒഫീഷ്യൽ വെബ്സൈറ്റ്