Mon. Dec 23rd, 2024

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി: Indira Gandhi National Open University

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസസ്, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ് പ്രഖ്യാപിച്ചു. കോഴ്‌സിന്റെ കാലാവധി ആറുമാസമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.