Wed. Nov 6th, 2024

 

1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ: The Union Public Service Commission (UPSC)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ജിയോ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് മെയിൻ പരീക്ഷ 2020 ന്റെ ഷെഡ്യൂൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി.

2020 ഒക്ടോബർ 17 മുതൽ 18 വരെ യുപിഎസ്സി ജിയോ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് മെയിൻ പരീക്ഷ 2020 രാജ്യത്ത് വിവിധ കേന്ദ്രങ്ങളിൽ നടത്തും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലെ 9 മുതൽ 12 വരെയും, 2 മുതൽ 5 വരെയും.

പരീക്ഷ ഷെഡ്യൂൾ ഇവിടെയുണ്ട്.

2. ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ: Bihar Public Service Commission

ബീഹാറിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ച് ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്സി) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ആകെ 111 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റെംബെർ 9 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഉദ്യോഗാർത്ഥികൾക്ക് bpsc.bih.nic ൽ ഓൺലൈനായി അപേക്ഷിക്കാം.

3. റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ്: Railway Recruitment Board

റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ‌ആർ‌ബി) 2020 ഡിസംബർ 15 മുതൽ സാങ്കേതികേതര വിഭാഗത്തിൽ (non- technical popular categories – NTPC) റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തും. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2019 ഫെബ്രുവരി മാസത്തിൽ പുറപ്പെടുവിച്ചിരുന്നു. മാർച്ച് മാസത്തിൽ അപേക്ഷാനടപടികളും പൂർത്തിയാക്കിയിരുന്നു. പരീക്ഷയുടെ വിശദമായ സമയക്രമം‌ ആർ‌ആർ‌ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ‌ ഉടൻ‌ പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

വിവിധ തസ്തികകളിലേക്കുള്ള 35,208 ഒഴിവുകൾ നികത്താനാണ് ആർആർബി എൻടിപിസി പരീക്ഷ നടത്തുന്നത്.

4. ഗുജറാത്ത് ആയുർവേദ സർവകലാശാല (ജിഎയു) റിക്രൂട്ട്മെന്റ് 2020: Gujarat Ayurved University

 അവസാന തീയതി: October 21, 2020 

ഗുജറാത്ത് ആയുർവേദ സർവകലാശാല (ജിഎയു) അദ്ധ്യാപനേതര തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2020 ഒക്ടോബർ 21നുമുമ്പ് നിർദ്ദിഷ്ട അപേക്ഷാഫോമിൽ അപേക്ഷിക്കാം.

 

താത്പര്യമുള്ളവർ സന്ദർശിക്കുക: ഔദ്യോഗിക വിജ്ഞാപനം, ഔദ്യോഗിക വെബ്സൈറ്റ്.

5. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: Central Leather Research Institute

Central Leather Research Institute (CSIR) has issued the latest notification for the recruitment of 2020. Applications are invited for the post of Nurse, Lab Technician. Other details of like Education Qualification Details, Required Age Limit, Mode Of selection, Fee Details, and How to Apply are given below…

Organisation Central Leather Research Institute (CSIR)

Total Vacancies 04

Location Chennai

Post Name Nurse, Lab Technician

Official Website www.clri.org

Applying Mode Walk-in-Interview

 Walk-in-Interview 15.09.2020 

Vacancies List: Staff Nurse, Doctor, Laboratory Technician

Qualification Details:The candidates must have passed B.Sc Nursing, Diploma, MBBS, or the equivalent from a recognised Board.

Required Age Limit: Maximum Age: 50 years

Salary Package: 

Doctor – Rs.32,670/-

Staff Nurse – Rs.20,000/-

Laboratory Technician – Rs.20,000/-

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്: Indian Institute of Spices Research

 അവസാന തീയതി: September 13, 2020 

കോഴിക്കോടുള്ള ഐസിഎആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേർച്ചിൽ ഉള്ള ജോലി ഒഴിവുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

7. കൊച്ചിൻ ഷിപ്പ്‌യാർഡ്: Cochin Shipyard

കൊച്ചിൻ ഷിപ്പ്‌യാർഡിൽ സീനിയർ പ്രോജക്ട് ഓഫീസർ ഒഴിവുകൾ.

 അവസാന തീയതി: September 25, 2020 

BE, B.Tec യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

8. കെൽ‌സ: KELSA

കേരള സർക്കാർ സ്ഥാപനമായ കെൽ‌സ – KELSA യിൽ ഡെപ്യൂട്ടേഷൻ വഴി നിയമനം

 അവസാന തീയതി: October 4, 2020 

ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, സെക്ഷൻ ഓഫീസർ, ക്ലാർക്ക് – ടൈപ്പിസ്റ്റ്, ക്ലാർക്ക്, സെക്രട്ടറി എന്നീ ഒഴിവുകളാണുള്ളത്.

Office Attendant 1

Location: Ernakulam

Salary: Rs.16,500 -35,700

Driver 1

Location: Ernakulam

Salary: Rs.18,000 – 41,500

Section Officer 1

Location: Manjeri

Salary: Rs.36,600 -79,200

Clerk cum Typist 1

Location: Ernakulam

Salary: Rs.27,800 -59,400

Office Attendant 6

Location: Thodupuzha, Thrissur, Manjeri, Kozhikode, Wayanad, Kasargod

Salary: Rs.16,500 -35,700

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.