Thu. Dec 19th, 2024
തിരുവനന്തപുരം:

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ വോട്ടു ചെയ്തശേഷം ക്വാറന്റീനിൽ പോകേണ്ടിവരും.പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വോട്ടു ചെയ്തശേഷം എംഎൽഎ ക്വാറന്റീനിൽ പോകേണ്ടിവരും.