Thu. Jan 23rd, 2025

വാഷിംഗ്‌ടൺ:

ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസിലെ ഇതിഹാസ സ്ഥാപനമായ ‘ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്’  എന്ന ബ്രാന്‍റ് നെയിം അവസാനിപ്പിക്കാന്‍ ഇപ്പോഴത്തെ ഉടമകളായ വാള്‍ട്ട് ഡിസ്നി തീരുമാനിച്ചു.  ഈ പേര് ഡിസ്നി ഇനി തങ്ങളുടെ മിനി സ്ക്രീന്‍ പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയില്‍  ‘ട്വന്‍റിത്ത് ടെലിവിഷന്‍’ എന്ന് റീബ്രാന്‍റ് ചെയ്യും.  85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്‍റായ   ‘ട്വന്‍റിത്ത് സെഞ്ച്വറി ഫോക്സ്’ ചലച്ചിത്ര വിഭാഗം കഴിഞ്ഞ  ജനുവരിയില്‍ തന്നെ ‘ട്വന്‍റിത്ത് സെഞ്ച്വറി സ്റ്റുഡിയോസ്’ എന്ന് റീബ്രാന്‍റ് ചെയ്തിരുന്നു.

By Arya MR