Mon. Dec 23rd, 2024
തൃശൂർ:

തൃശ്ശൂരിൽ പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള കെട്ടിക്കിടക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഖരാവോ ചെയ്തതിനെ തുടർന്നാണ് വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam