Sun. Jan 19th, 2025

ലണ്ടന്‍:

മഹാത്മാഗാന്ധിയുടേതെന്ന് കരുതപ്പെടുന്ന കണ്ണട ബ്രിട്ടണില്‍ ലേലത്തിന്. സ്വര്‍ണം പൂശിയ ‘ഗാന്ധിക്കണ്ണട’ പത്ത് മുതൽ 14 ലക്ഷം രൂപ വരെ  ലേലത്തിലൂടെ നേടുമെന്നാണ് കണക്കുകൂട്ടൽ.  ഹാന്‍ഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോള്‍ എന്ന ലേലക്കമ്പനിയ്ക്ക്  അവരുടെ ലെറ്റര്‍ബോക്‌സില്‍ കവറിലാക്കിയ നിലയിലാണ് കണ്ണട ലഭിച്ചത്.  ഈ കണ്ണട ഗാന്ധിജി സമ്മാനമായി കൈമാറി എന്നാണ് കരുതപ്പെടുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam