Sat. Jun 28th, 2025
കൊച്ചി:

ടൊവിനോ തോമസ് നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ ചിത്രം ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സൂഫിയും സുജാതയ്ക്കും ശേഷം ഒടിടി റിലീസ് ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’.

By Athira Sreekumar

Digital Journalist at Woke Malayalam