Thu. Jan 23rd, 2025
കൊച്ചി:

കോലഞ്ചേരിയിൽ ക്രൂര പീഡനത്തിന് ഇരയായ 75കാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരും. അതേസമയം, കേസിൽ കോടതി റിമാൻഡ് ചെയ്ത മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകി. വയോധികയെ മുറിവേൽപ്പിച്ച ആയുധം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. 

By Athira Sreekumar

Digital Journalist at Woke Malayalam