Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

താൻ കൊവിഡ് പോസിറ്റിവായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്ന വാർത്തകൾ വാസ്തവരഹിതമാണെന്ന്  വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും എന്നാൽ ഫലം നെഗറ്റിവായിരുന്നെന്നും ലാറ വ്യക്തമാക്കി.  തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ലെങ്കിലും തന്റെ അടുത്ത ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കിയെന്നും ആയതിനാൽ ഇത് ആവർത്തിക്കരുതെന്നും ലാറ ട്വിറ്ററിൽ കുറിച്ചു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam