Mon. Dec 23rd, 2024
തിരുവനന്തപുരം:

കെഎസ്ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് കെ-ഹാക്കേഴ്‌സ് എന്ന ഹാക്കേഴ്‌സ് സംഘം അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടും വൈദ്യുതി ബോർഡ് സംഭവം അറിഞ്ഞില്ലെന്ന് കെ-ഹാക്കേഴ്‌സ് ഫേസ്ബുക്കിൽ കുറിച്ചു. വൈദ്യുതി ബോർഡ് വെബ്‌സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇത് ചെയ്തതെന്നും വ്യക്തമാക്കി. ഈ വിവരങ്ങൾക്ക് മാർക്കറ്റിൽ ഏകദേശം അഞ്ച് കോടിയോളം രൂപ വില വരും.

By Athira Sreekumar

Digital Journalist at Woke Malayalam