Wed. Jan 22nd, 2025

മുംബൈ:

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. കൊവിഡ് ബാധിതനായി മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. മകനും നടനുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ, കൊവിഡ് ബാധിതനായ അഭിഷേക് ആശുപത്രിയിൽ തുടരുകയാണ്. 

 

By Arya MR