Wed. Jan 22nd, 2025

Month: July 2020

വാഹന പുകപരിശോധന ഓണ്‍ലൈനില്‍

  ന്യൂഡൽഹി വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനം ഓണ്‍ലൈനാക്കുന്നു. കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷന്‍ ശൃംഖലയായ ‘വാഹനു’മായി സംസ്ഥാനത്തെ വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ ബന്ധപ്പിക്കും. പരിശോധനാഫലം നേരിട്ട് വാഹന്‍ സോഫ്റ്റ്‌വേറില്‍…

ലോകത്ത് കാണാതായ 142.6 മില്യൺ സ്ത്രീകളിൽ 45.8 മില്യണും ഇന്ത്യയിൽ നിന്ന്

ന്യൂയോർക്ക് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 142.6 മില്യൺ ‘മിസ്സിംഗ്’ കേസുകളിൽ 45.8 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ നിന്നാണെന്ന് യുണൈറ്റഡ് നേഷൻസ്. യുണൈറ്റഡ് നേഷൻസ് പോപുലേഷൻ…

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി

തിരുവനന്തുപുരം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. അഞ്ച് കിലോമീറ്ററിന് മിനിമം…

വാഹന പരിശോധനയിൽ വീഴ്ച: പാസില്ലാതെ നിരവധി പേർ സംസ്ഥാനത്ത് എത്തുന്നു

  മുത്തങ്ങ അതിർത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച. മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം…

ചൈനയെ മറികടന്ന് തമിഴ്നാട്; ഒരു ലക്ഷത്തോട് അടുത്ത് രോഗികൾ

ചെന്നൈ തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. രോഗവ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ലക്ഷം കടക്കും.കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത …

തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം

കോട്ടയം:   തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ്…

മലപ്പുറം എടപ്പാളില്‍ സ്ഥിതി സങ്കീര്‍ണ്ണം

മലപ്പുറം:   ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീര്‍ണ്ണം. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാണെന്നാണ് വിലയിരുത്തല്‍. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. താലൂക്കിലെ…

എറണാകുളം മാർക്കറ്റിനു സമീപം സമാന്തര മാർക്കറ്റ്; അടയ്ക്കണമെന്ന് ജില്ലാഭരണകൂടം

കൊച്ചി:   കണ്ടെയ്ന്മെന്റെ സോണായി പ്രഖ്യാപിച്ച എറണാകുളം മാർക്കറ്റിനു സമീപം വ്യാപാരികൾ ഒരുക്കിയ സമാന്തര മാർക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. മറൈൻ ഡ്രൈവ് ഗ്രൗണ്ടിലാണ് സമാന്തര…

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

കോട്ടയം:   യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം…

രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍

ന്യൂഡൽഹി:   രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. പ്രതിദിന രോഗ വ്യാപനം വലിയ തോതില്‍ വര്‍ദ്ധിക്കുന്ന…