Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് വ്യാപനംരൂക്ഷമായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതുകൂടാതെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നും മന്ത്രി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam