28 C
Kochi
Friday, July 30, 2021
Home Tags Trivandrum

Tag: trivandrum

തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചു

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ കൂടി കളക്ടര്‍...
Tamilnadu closed byroads in Trivandrum border due to covid surge

തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

 തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട് സർക്കാർ. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ ഇടറോഡുകൾ അടച്ചതുകൂടാതെ അതിർത്തിയിൽ പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നിലമാമൂട്, ഉണ്ടന്‍കോട്, പളുകല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍.കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസും നിർബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ. അതിർത്തിയിൽ...
Scam in SC development corporation office in Trivandrum

പാവങ്ങളുടെ ധനസഹായത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ

 തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ഓഫിസിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനുമൊക്കെ അനുവദിക്കുന്ന ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം...

വോട്ട് ചെയ്യാനെത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തിരുവനന്തപുരം:വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്.ഉച്ചയ്ക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം...
mother arrested in Kollam for murdering child

മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; അമ്മ കസ്റ്റഡിയിൽ

 തിരുവനന്തപുരം:കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത പോലീസ്. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ്...
trivandrum police checking in middle of road, natives about to protest

റോഡിന് നടുവിൽ ജീപ്പ് നിർത്തിയിട്ട് പോലീസിന്റെ ഹെൽമെറ്റ് പരിശോധന

 തിരുവനന്തപുരം:കരമന–കളിയിക്കാവിള ദേശീയ പാതയിൽ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കൊടിനടയ്ക്ക് സമീപം റോഡിന് നടുവിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പൊലീസിന്റെ ഹെൽമെറ്റ് പരിശോധന. കഴി‍‍ഞ്ഞദിവസം ഒരു മണിക്കൂറോളം ഇത്തരത്തിൽ പരിശോധന നടന്നു. ഇതിനുമുൻപും ഇതുപോലെ ഹെൽമറ്റ് പരിശോധന നടന്നിരുന്നു.തിരക്കേറിയ കൊടിനട ജംക്‌ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പൊലീസും ഇല്ലാത്തത് അപകടങ്ങൾക്ക്...

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:നിയമസഭ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങൾ സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നദ്ദ എത്തുക. തുടർന്ന് സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.കോർപ്പറേഷൻ,...

കെ വി തോമസ് തിരുവനന്തപുരത്ത്‌; ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണും

കൊച്ചി:ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കെ വി തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണുന്നതിനായാണ് യാത്ര. കെപിസിസി വർക്കിം​ഗ് പ്രസിഡണ്ട് സ്ഥാനം നൽകി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.കെ വി തോമസ് ഇടതുമുന്നണിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ...

തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാന്‍ ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം:തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.പൈതൃക പദ്ധതിക്ക് ബജറ്റിൽ 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിനായി 10 കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി...
Health ministry issued new policy for medicine shortage in Regional Cancer Centre

ആർസിസിയിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം

 തിരുവനന്തപുരം:ആർസിസിയില്‍ കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തെ കുറിച്ച് വാർത്തകൾ വന്നതിന് പിന്നാലെ മരുന്ന് ക്ഷാമം പരിഹരിച്ച് ആരോഗ്യവകുപ്പ്. കാരുണ്യ ഫാർമസിവഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനമായി. ഇന്ന് മുതൽ മരുന്ന് എത്തിക്കും.കെഎംഎസ്‍സിഎലിൽ നിന്ന് മരുന്ന് കിട്ടും വരെ ആർ സി സി യ്ക്ക്...