Sun. Dec 22nd, 2024

തിരുവനന്തപുരം:

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച് ഡിപ്പോകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍. ആകെയുള്ള 93 ഡിപ്പോയില്‍ 25 എണ്ണവും അടച്ചിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം അഞ്ചിലൊന്നായി കുറയുകയും ചെയ്തു. ഷെഡ്യൂളുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതോടെ എപാനല്‍ ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്.

 

 

 

By Binsha Das

Digital Journalist at Woke Malayalam