Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവി​ഡ്​ ചി​കി​ത്സ​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​മി​ത​തു​ക ഈടാക്കാന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടും. അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ച്ച്​ അ​മി​ത ഫീ​സ്​ ഇ​ടാ​ക്കാ​നാ​കി​ല്ലെന്നും, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറ‍‍ഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam