Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി മുതൽ പ്ലാസ്മ ചികിത്സ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.  ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്നും മന്ത്രി പറഞ്ഞു.  ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും ചൂണ്ടിക്കാട്ടി.

By Binsha Das

Digital Journalist at Woke Malayalam