Fri. Apr 25th, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ ചൂണ്ടിക്കാട്ടി. പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൊവിഡ് ഒരുപോലെ രൂക്ഷമാകുന്ന സാഹചര്യം സ്ഥിതഗതികള്‍ നിയന്ത്രിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam