Tue. Jul 1st, 2025

ന്യൂഡല്‍ഹി:

കൊവിഡ് വാക്സിന്‍റെ മനുഷ്യനിലുള്ള രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും, രോഗപ്രതിരോധ ശേഷിയും പരിശോധിക്കുകയാണ് രണ്ടാം ഘട്ട പരീക്ഷണത്തിലൂടെ. ജൂലെെ ആദ്യ വാരമാണ്  ഡിസിജിഐയിൽ നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam