Mon. Dec 23rd, 2024
ഇടുക്കി:

പാസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. പരിശോധനയും നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. കേരള – തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന കമ്പം, തേനി മേഖലകളിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമാണ്. തേനിയിൽ നൂറിലധികം കൊവിഡ് കേസുകളാണ് ദിവസവും സ്ഥിരീകരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam