Sat. Apr 27th, 2024
ലഡാക്ക്:

കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം പിന്മാറും. പാങ്കോങ് തടാക മേഖലയില്‍ നിന്നും ചൈനീസ് സേന പിന്മാറാന്‍ മടിക്കുന്നതയി സേന വൃത്തങ്ങള്‍. ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam