Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിൽ നിയമിച്ചതിൽ കോൺഗ്രസ്സിന് പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ. ഗോപാലകൃഷ്ണന്റെ ആരോപണം തെറ്റിധാരണാജനകമാണെന്നും യഥാർത്ഥ കേസിൽ നിന്ന് വഴി തിരിച്ച് വിടാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പ്രതികരിച്ചു. സ്വപനയുടെ നിയമനത്തിൽ കോൺഗ്രസ്സ് പങ്ക് തെളിയിക്കാൻ വേണുഗോപാൽ ഗോപലകൃഷ്ണനെ വെല്ലുവിളിക്കുകയും ചെയ്തു.

By Arya MR