Sat. Apr 20th, 2024
മുംബൈ:

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷിൻ്റെ നേത്യത്വമുള്ള മെഡിക്കൽ സംഘത്തിൻ്റ മികവിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ വിദ​ഗ്ധരുടെ ആരോ​ഗ്യസേവനം ആവശ്യമാണെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. പ്രളയ സമയത്ത് കേരളത്തിന് മഹാരാഷ്ട്ര സർക്കാർ നൽകിയ സഹായവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam