Wed. Jan 22nd, 2025
ഇസ്ലാമബാദ്:

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരുന്ന കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കാൻ അനുമതി. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് തുറക്കാന്‍ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി. ഇടനാഴി തുറക്കാനുള്ള സന്നദ്ധത ഇന്ത്യയെ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam