Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിസന്ധിയില്‍ ബസ് നിരക്ക് കൂട്ടാൻ  ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകി. മിനിമം നിരക്ക് 10 രൂപയാക്കുന്നത് അടക്കമുള്ള 3 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. മിനിമം ചാർജ്ജ് 8 രൂപയായി തുടരുകയാണെങ്കിൽ ദുരം കുറയ്ക്കണമെന്നാണ് ശുപാർശ. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരില്ലാതായതോടെ സ്വകാര്യ ബസ്സുകള്‍ നഷ്ടത്തിലായ സാഹചര്യം കണക്കിലെടുത്താണ് ശുപാര്‍ശ.

By Binsha Das

Digital Journalist at Woke Malayalam