Wed. Jan 22nd, 2025
ലഡാക്ക്:

കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു.  യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കുകയും ചെയ്തു.   ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതി വീണ്ടും വഷളാകുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. കരസേനാമേധാവി ജനറൽ എം എം നരവനെ തയ്യാറെടുപ്പുകള്‍  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു.  

By Athira Sreekumar

Digital Journalist at Woke Malayalam