25 C
Kochi
Monday, September 20, 2021
Home Tags Rajnath Singh

Tag: Rajnath Singh

Fortis Hospital in Haryana issues SOS call over oxygen shortage

ഓക്സിജൻ ക്ഷാമം; അപകടാവസ്ഥയിൽ അത്യാഹിത സന്ദേശം കൈമാറി ഫോർട്ടിസ് ഹോസ്പിറ്റൽ

ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി.വൈകുന്നേരം 4.46 ന് പങ്കിട്ട ട്വീറ്റുകളിൽ, ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ 45 മിനിറ്റ് ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രിയുടെ ഔദ്യോഗിക ഹാൻഡിൽ അവകാശപ്പെട്ടു.രാജസ്ഥാൻ മുഖ്യമന്ത്രി...

ജാതിയുടെയും മതത്തിൻ്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി: രാജ്‌നാഥ് സിംഗ്

തമിഴ്നാട്:ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി എന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്നാഥ് സിംഗിൻ്റെ പ്രസ്താവന. തമിഴ്നാട്ടിൽ ജാതിയടിസ്ഥാനത്തിൽ വോട്ടുകൾ നേടാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷപ്രീണനം തങ്ങളുടെ നയമല്ല എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.സമൂഹത്തിൽ...

‘ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം, ശബരിമല ആചാരസംരക്ഷണത്തിന് നിയമം’: രാജ്നാഥ് സിംഗ്

തിരുവനന്തപുരം:കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്. അത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു.ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നിയമ നിർമാണത്തെ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9 ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തും.വർക്കല താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ്...
18 Dead As Roof Collapses At Crematorium In UP

ശവസംസ്കാര ചടങ്ങിനിടെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 18 മരണം

ഗാസിയാബാദ്:ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 പേർ മരിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. 20 പേരുടെ നില അതീവ ഗുരുതരസെൿട്. 38 പേരെ രക്ഷപ്പെടുത്തി.നിരവധി പേര്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.കനത്ത മഴയെ തുടർന്നാണ്...

 ബെക്ക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും

 ഡൽഹി:ബെക്ക സൈനിക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ്‍വരയിലെ സംഭവത്തെ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു.സമാധാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി...

നിയന്ത്രണരേഖയ്ക്കടുത്ത് ചൈന വൻസേനാ വിന്യാസം തുടരുന്നു; ഇന്ത്യൻ സേനയും സജ്ജമെന്ന് പ്രതിരോധമന്ത്രി 

ഡൽഹി:പാങ്കോഗ്, ഗോഗ്ര മേഖലകളിൽ ചൈന വൻസേന വിന്യാസം തുടരുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. ചൈന അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കരുത്തിലും ശൗര്യത്തിലും പൂർ‍ണ്ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാർഡ്യത്തെ ആരും സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം തർക്കപ്രദേശമല്ലാത്ത ഗൽവാനിലും പട്രോളിംഗിന് ചൈന...

ഇന്ത്യ-ചൈന ചർച്ചകൾ തുടരാൻ ധാരണ

മോസ്കോ:ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്നലെ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും സേന പിൻമാറ്റം വേഗത്തിൽ വേണമെന്നും വ്യക്തമാക്കി സംയുക്ത പ്രസ്താവന ഇറക്കി. രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ രണ്ടര മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ്...

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

ഡൽഹി:റഫാൽ യുദ്ധവിമാനങ്ങൾ പ്രതിരോധ മന്ത്രി ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അമ്പാലയിൽ വച്ച് നടന്ന ചടങ്ങിൽ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യോമസേനയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് വ്യോമസേന മേധാവി എയർ ചീഫ്...

ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ല:ചൈന

ചൈന: ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ പരാമർശം.സൈനിക ശേഷി ഉൾപ്പടെയുള്ള...