Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര് ജില്ലകളില് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് 40 മുതല് 50 കി.മി വരെ വേഗത്തില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്നും  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam