Sat. Nov 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം- കാസര്‍ഗോഡ് സെമി ഹെെസ്പീഡ് റെയില്‍പാതയ്ക്ക് ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രത്യേക റവന്യൂ സെല്‍ രൂപീകരിക്കണമെന്ന്  കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍ വികസന കോര്‍പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തിരുവനന്തപുരം കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെ 532 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത.

 

 

By Binsha Das

Digital Journalist at Woke Malayalam