Mon. Dec 23rd, 2024

ഡൽഹി:

ഗൂഗിൾ പേ തേര്‍ഡ്​ പാര്‍ടി ആപ്​ പ്രൊവൈഡര്‍ മാത്രമാണെന്ന് റിസര്‍വ്​ ​ബാങ്ക്​ ഓഫ്​ ഇന്ത്യ. റിസര്‍വ്​ ബാങ്കിന്റെ അനുമതിയില്ലാതെയാണ് ആപ്പ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. സാമ്പത്തിക വിദഗ്​ധനായ അജിത്​ മിശ്ര ഡല്‍ഹി ഹൈകോടതിയില്‍ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യങ്ങങ്ങൾ വ്യക്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam