Thu. Dec 19th, 2024
ഡൽഹി:

ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി രാജ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന. തിങ്കളാഴ്ച നടന്ന സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം ഇന്ത്യ-ചൈന സേനാതല ചർച്ച ഇന്ന് വീണ്ടും നടക്കും.

By Athira Sreekumar

Digital Journalist at Woke Malayalam