Wed. Jan 22nd, 2025

പത്തനംതിട്ട:

ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റിലെ 2,226 ഏക്കർ 13സെനറ്റ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ശബരിമലയിൽ ഗ്രീൻഫിൽഡ് വിമാനത്താവളം നി‍ർമ്മിക്കാനാണ് സർക്കാർ നടപടി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടിറക്കിയത്. 

By Binsha Das

Digital Journalist at Woke Malayalam