Wed. Jan 22nd, 2025
കാത്മണ്ഡു:

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വരച്ച ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ ഇന്ന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അവതരിപ്പിക്കും. അതിര്‍ത്തി പ്ര‌ശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നേപ്പാളിന്റെ ഈ നീക്കം. ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാൾ പുതുതായി ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam