Thu. Jul 3rd, 2025

ന്യൂഡല്‍ഹി:

ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളും ഒപ്പം അഭിനേതാവ് കൂടിയായ ഐഎം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫ് തന്നെയാണ് ഇക്കാര്യം ദേശീയ മാധ്യങ്ങളിലൂടെ അറിയിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡ് സ്വന്തമായ  ഐഎം വിജയന് 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam