Sun. Dec 22nd, 2024
ഡൽഹി :

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി യാംഗ് യിയുമായി ഈ മാസം 22ന് റഷ്യ-ഇന്ത്യ-ചൈന ത്രികക്ഷി സഖ്യ ചര്‍ച്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖ ചൈന കടന്ന വിഷയമാണ് ചർച്ചയിൽ മുന്നോട്ട് വെയ്ക്കുക. ലഡാക്ക് നിയന്ത്രണരേഖയിലെ നാല് മേഖലകളിലും വടക്കന്‍ സിക്കിമിലെ ഒരു മേഖലയിലും വിന്യസിച്ചിരിക്കുന്ന ഇരുരാജ്യങ്ങളുടെയും സേനാവിഭാഗത്തെ പിൻവലിക്കാനും ചർച്ചയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam