Sat. Jan 18th, 2025

ന്യൂഡല്‍ഹി:

രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു.  കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2 രൂപ 75 പെെസയും ഡീസലിന് 2 രൂപ 70 പെെസയും കൂടി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും ഇന്ധനവില വര്‍ധനവിന് കാരണം.

 

By Binsha Das

Digital Journalist at Woke Malayalam