Mon. Dec 23rd, 2024

പത്തനംതിട്ട:

ശബരിമലയിൽ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ നിലപാട് അംഗീകരിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ശബരിമല ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും എന്നാൽ ചടങ്ങുകളെല്ലാം മുടങ്ങാതെ സാമൂഹിക അകലം പാലിച്ച് എല്ലാ സുരക്ഷാ മുൻകരുതലുകളോടെയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മിഥുന മാസപൂജക‌ൾക്കായി ഈ മാസം 14-ന് നട തുറക്കാനിരിക്കെയാണ് തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam